Pages

VINBOND


വിന്‍ബോണ്ട്‌

പശ്ചാത്തലം
മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച്  വിന്‍ ഇന്‍ഡസ്ട്രിസ് വിന്‍ബോണ്ട്‌ എന്ന പേരിലുള്ള ഗ്രാഫ്റ്റഡ് പോളിമറിക് റെസിനുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ വേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്. 
വിന്‍ബോണ്ട്‌, ഗ്ളാസ്സ് ഫില്‍ഡ് പി പി കോമ്പൌണ്ടേറുകളുടേയും മഗ്നീഷ്യം ഹൈഡ്രോക്സൈഡ് അടങ്ങിയ ഫ്ളെയിം റിട്ടാര്‍ഡ് വയര്‍ കേബിള്‍ കോമ്പൌണ്ടേറുകളുടേയും കപ്ലിംഗ് ഏജന്റായും സ്വാഭാവിക ഫൈബര്‍ പ്ലാസ്റ്റിക്‌  കോമ്പൌണ്ടേറുകളുടെ അഡീഷന്‍ പ്രമോട്ടറായും പ്രവര്‍ത്തിക്കുന്നു. 
മിക്സഡ് സ്ക്രാപ്പുകളുടെ സവിശേഷതയെ വര്‍ദ്ധിപ്പിക്കാനുള്ള മറ്റ് ചേരുവകളുമായുള്ള വിന്‍ബോണ്ടിന്‍റെ കൂട്ടുപ്രവര്‍ത്തനത്തിന് വിന്‍ ഇന്‍ഡസ്ട്രിക്ക് ഇന്ത്യന്‍ പെറ്റന്റ് ഓഫീസിന്‍റെ പെറ്റന്റ് ലഭിച്ചിട്ടുണ്ട്. 
പാക്കേജിംഗ് 
25 kg ബാഗുകളില്‍ വിന്‍ബോണ്ട്‌ ലഭ്യമാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് vinbond@vin.co.in ല്‍ ഞങ്ങള്‍ക്ക് ഇമെയില്‍ അയക്കുക

വിന്‍ബോണ്ടിനെക്കുറിച്ച് കൂടുതലറിയാന്‍ ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു.വിന്‍ബോണ്ട്‌.കോം (www.vinbond.com)  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

*****************************************************


MOLDWEL S TO INCREASE STIFFNESS IN HDFP MOLDED PRODUCTS




എച്ച് ഡി പി ഇ (HDPE) മോള്‍ഡ്  ചെയ്ത ഉല്പന്നങ്ങളുടെ ദൃഡത വര്‍ദ്ധിപ്പിക്കാന്‍  മോള്ഡ് വെല്‍ എസ്
പശ്ചാത്തലം
ചരക്കുകള്‍ നിറച്ച ക്രേറ്റുകള്‍ അട്ടിയ്ക്ക് വയ്കുമ്പോള്‍ വളഞ്ഞുപോകാതിരിയ്കാന്‍ HDPE ക്രേറ്റുകള്‍ ദൃഡമായിരിക്കും
ക്രേറ്റുകള്‍ അട്ടിയ്ക്ക് വയ്കുമ്പോള്‍ അടിയിലുള്ള ക്രേറ്റുകളില്‍ ഭാരക്കൂടുതല്‍ കൊണ്ട് ചളുങ്ങിപ്പോകാനിടയുണ്ട്.
അതുകൊണ്ട് ക്രേറ്റുകള്‍ ദൃഡമാക്കേണ്ട ആവശ്യമുണ്ട്. അതായത് HDPEയുടെ ഫ്ലക്ഷരല്‍ മോഡ്യുള്‍സ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
അതുപോലെ HDPE ബോട്ടില്‍ മൂടികള്‍, അടപ്പുകള്‍ എന്നിവയിലും ദൃഡത വര്‍ദ്ധിപ്പിക്കേണ്ടതാണ്.
പരിഹാരം
മോള്‍ഡ് എസ് ഈ പ്രശ്നം പരിഹരിക്കുന്നു. കുറഞ്ഞ ഉപയോഗക്രമത്തില്‍ മോള്‍ഡ് എസ് HDPE ഉല്‍പ്പന്നങ്ങളുടെ ഫ്ലക്ഷരല്‍ മോഡ്യുള്‍സ് വര്‍ദ്ധിപ്പിക്കുന്നു.

*****************************************************






CABLE USING PVC






പി വി സി
(PVC) ഉപയോഗിച്ചുള്ള കേബിളുകള്‍
ഉല്പന്നത്തിന്റെ വിവരണം
ഉല്പന്നത്തിന്റെ പ്രതല പൂര്‍ത്തീകരണത്തിനായി പി വി സി പവര്‍ കേബിളുകളുടെ (PVC power cables) നിര്‍മ്മാതാക്കള്‍ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്.
കളര്‍ സ്ഥിരതയും പ്രതലത്തിന്റെ തിളക്കവും മിനുമിനുപ്പെല്ലാം പവര്‍ കേബിളുകള്‍ക്ക് അഭിലഷിണീയമായ സവിശേഷതകളാണ്.
വര്‍ഷത്തില്‍ ചില മാസങ്ങളിലും ചില ബാച്ചുകളിലും ഉല്പന്നത്തിന്റെ തിളക്കവും മിനുമിനുപ്പുമൊന്നും പാലിക്കപ്പെടാറില്ല.
പ്ലാസ്റ്റിക്‌ , റബ്ബര്‍ വ്യാവസയങ്ങല്‍ക്കാവശ്യമായ മികച്ച ഗുണനിലവാരമുള്ള ചേരുവകളുടെ ഉല്‍പ്പാദനവും വിതരണവും നടത്തുന്ന വിന്‍ ഇന്‍ഡസ്ട്രി ഒരു അംഗീകൃത സംഘടനയാണ്‌.
ഇത് പി വി സി വയറുകളുടേയും കേബിള്‍ വ്യവസായത്തിന്റെയും ആവശ്യകത മനസ്സിലാക്കി പ്രാവര്‍ത്തിക്കുന്നു

*****************************************************