Pages

PVC RIGID PIPES





പി വി സി റിജിഡ് പൈപ്പുകള്‍
പശ്ചാത്തലം
പി വി സി പൈപ്പുകള്‍ ദ്രാവകങ്ങളെ വഹിച്ചുകൊണ്ട് പോകാനാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് സീവേജ് വേസ്റ്റ് ആന്റ് രേഫ്യുജ് (SWR) ഉപയോഗങ്ങല്‍ക്കയാണ് ഉപയോഗിക്കുന്നത്.
പി വി സി റെസിനുകളെ ഫ്യുസ് ചെയ്യാന്‍ അക്രിലിക് പ്രൊസിസ്സ് എയ്ഡുകളാണ് ഉപയോഗിക്കുന്നത്. അവ വളരെ വിലക്കൂടിയവയാണ്. ഉയര്‍ന്ന ഫില്ലര്‍ ലോഡിംഗ് സാധ്യമല്ല.
പരിഹാരം
പ്രോ എയ്ഡ് V005 പി വി സി റെസിനുകളുടെ വിസ്കോസിറ്റി കുറയ്ക്കുന്നു. ഇത് കാരണം ഫ്യൂഷന്‍ മെച്ചപ്പെടുന്നു.
ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ അക്രിലിക് പ്രോസസ്സിംഗ് എയ്ഡുകളും അവയുടെ നിര്‍മ്മാണ ചിലവും കുറയ്ക്കാന്‍ പറ്റുന്നു. അല്ലെങ്കില്‍ അതേ അക്രിലിക് പ്രൊസസ്സിംഗ് എയ്ഡ് ലെവലില്‍ ഫില്ലര്‍ ലോഡിംഗ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു.
പ്രോ എയ്ഡിനെക്കുറിച്ച് കൂടുതലറിയാന്‍ www.proaid.in എന്ന വെബ് സൈറ്റ്  സന്ദര്‍ശിക്കുക

 ***********************************************************