Pages

VINFLEX SERIES




വിന്‍ ഫ്ലെക്സ് ശ്രേണികള്‍
വിന്‍ ഫ്ലെക്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു.
ബാഷ്പവും, വാതകങ്ങളുമായി  രൂപാന്തരപ്പെട്ട ഘട്ടത്തില്‍ വിന്‍ ഫ്ലെക്സ് ഈര്‍പ്പവുമായി പ്രവര്‍ത്തിക്കുന്നു. ഇത് H2O തന്മാത്രകളുമായി പ്രവര്‍ത്തിച്ച് സ്ഥിരതയുള്ള സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു.
വിന്‍ ഫ്ലെക്സിന്റെ ഉപയോഗങ്ങള്‍
·         മിനറല്‍ ഫില്‍ഡ് പി പി സംയുക്തങ്ങള്‍
·         മര്‍ദ്ദമില്ലാത്ത  തുടര്‍ച്ചയായ ക്യുറിംഗ് രീതികളായ മൈക്രോവേവ്, എല്‍ സി എം, ഫ്ളുയിഡ് ബെഡുകള്‍ / ഹോട്ട് എയര്‍
·         പി വി സി പ്ലാസ്റ്റിസോളുകള്‍
·         കാര്‍പ്പറ്റ്‌ ബാക്ക് ലെയറുകള്‍
·         പോളിസള്‍ഫൈഡ്. നൈട്രൈല്‍, സിലികോണ്‍ സംയുക്തങ്ങള്‍
·         പി വി സിസ്റ്റങ്ങള്‍, ഉദാഹരണത്തിന് പി യു ഫളോറിംഗ്
വിന്‍ ഫ്ലെക്സിന്റെ നേട്ടങ്ങള്‍
ഈര്‍പ്പം കാരണം പ്രതലത്തിലുണ്ടാകുന്ന പ്രശ്നങ്ങളായ സുഷിരങ്ങള്‍, വരകള്‍ കുമിളകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.
പാക്കേജിംഗ്
·         1Kg പാക്കറ്റുകള്‍
·         എടുത്തുകൊണ്ടു പോകാന്‍ എളുപ്പം
·         കസ്റ്റമൈസ്ഡ് പാക്കിംഗ്
മറ്റ് വിവരങ്ങള്‍ക്ക് +91 98 99 77 88 88 എന്ന നമ്പരില്‍ ബന്ധപ്പെടുക അല്ലെങ്കില്‍ വലതുവശത്തെ ഫോം പൂരിപ്പിക്കുക

 ***********************************************************





http://www.vin.co.in/markets-we-serve/rubber-processing/vinflex-series/